oru adar love second teaser out <br />ഒമർ ലുലു ചിത്രമായ ഒരു അഡാറ് ലവിലെ ആദ്യ ഗാനവും ടീസറും ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രമാണെങ്കിൽ പോലും സൂപ്പർസ്റ്റാർ ചിത്രങ്ങൾക്ക് ലഭിക്കുന്ന അതേ സ്വീകാര്യതയാണ് അഡാറ് ലവിനും ലഭിച്ചത്. ഇതിനോടകം പുറത്തു വന്ന ടീസറും ഗാനവും ജനങ്ങൾ ഹൃദയത്തിലേറ്റിയിരുന്നു.